എനിക്ക് ഇപ്പോള്‍ മകളെ കാണണം,ആശുപത്രയില്‍ ഉണ്ണി മുകുന്ദനോട് ബാല | Bala To Unni Mukundan

2023-03-07 4,565

Actor Bala hospitalized, Unni Mukundan visited Bala at Amrita Hospital |
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ ഉണ്ണി മുകുന്ദന്‍ സന്ദര്‍ശിച്ചു. ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചു. നിര്‍മാതാവ് എന്‍.എം ബാദുഷയും ഒപ്പമുണ്ടായിരുന്നു. 'ബാലയ്ക്ക് മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും മകളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട് എന്നും ബാദുഷ പ്രതികരിച്ചു'